Friday, 2 May 2025

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ല്‍ വിവിധ അവസരങ്ങള്‍

*കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ*

കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

1) അസിസ്റ്റന്റ് മാനേജർ (ഡിസൈൻ)
ഒഴിവ്: 2
യോഗ്യത: BE/ BTech ( സിവിൽ എഞ്ചിനിയറിംഗ്)
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 50,000 - 1,60,000 രൂപ

2) ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ)
ഒഴിവ്: 1
യോഗ്യത: BE/ BTech ( സിവിൽ എഞ്ചിനിയറിംഗ്).
പരിചയം: 15 വർഷം
പ്രായപരിധി: 48 വയസ്സ്
ശമ്പളം: 90,000 - 2,40,000 രൂപ

3) അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്റ്റ്)
ഒഴിവ്: 1
യോഗ്യത: B Arch
പരിചയം: 5 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 50,000 - 1,60,000 രൂപ

4) അഡീഷണൽ ജനറൽ മാനേജർ (മാർക്കറ്റിംഗ് & കൊമേഴ്‌സ്യൽ)
ഒഴിവ്: 1
യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: 17 വർഷം
പ്രായപരിധി: 48 വയസ്സ്
ശമ്പളം: 1,00,000 - 2,60,000 രൂപ

*നോട്ടിഫിക്കേഷൻ*
https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

📌 For more job updates follow

🪀 WhatsApp Channel 

🥏 WhatsApp Group

#jobs #signaturefacilitas 

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow