Monday, 15 December 2025

Government Job Updates

*കേരള സർക്കാർ സ്ഥാപനമായ റീഹാബിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ഹെൽപ്പേർ ജോലി*

കേരള സർക്കാർ സ്ഥാപനമായ റീഹാബിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ഇലക്ട്രിക്കൽ ഹെൽപ്പർ ജോലി ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.

സ്ഥാപനം:Rehabilitation Plantations Limited
തസ്തികയുടെ പേര് : Electrical Helper
ശമ്പള സ്കെയിൽ:16,500 – 35,700/.
നിയമന രീതി:നേരിട്ടുള്ള നിയമനം.
ഗസറ്റ് തീയതി : 28.11.2025
കാറ്റഗറി നമ്പർ - 465/2025

വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും

വിദ്യാഭ്യാസ യോഗ്യത: ഒരു ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രീഷ്യൻ ട്രേഡിലുള്ള ഐ.ടി.ഐ. (ITI in Electrician).

പ്രവർത്തി പരിചയം: ഗവൺമെന്റ്/ക്വാസി ഗവൺമെന്റ് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ ഹെൽപ്പർ ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം.

പ്രായ പരിധി:18 വയസ്സ് മുതൽ 36 വയസ്സ് വരെ.
ജനന ത്തീയതി: 02.01.1989 to 01.01.2007-നും നടുവിൽ ജനിച്ചവർ അപേക്ഷിക്കാൻ അർഹതയുണ്ട്.

മറ്റ് പിന്നാക്ക സമുദായക്കാർ (OBC), എസ്.സി./എസ്.ടി. (SC/ST) ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായപരിധി ഇളവുകൾക്ക് അർഹതയുണ്ട്.

സ്ഥാപനത്തിൽ താൽക്കാലികമായി (Provisional) ജോലി ചെയ്യുന്നവർക്ക് അവരുടെ താൽക്കാലിക സേവനത്തിന്റെ പരിധിക്ക് അനുസരിച്ച്, പരമാവധി അഞ്ച് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട രീതി

(Kerala Public Service Commission) ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാൻ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടാവണം.

അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക അപ്ലൈ നൗ ഓപ്ഷൻ വഴി അപേക്ഷിക്കുക.

പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്നവരാണെങ്കിൽ 6 മാസത്തിനുള്ളിൽ നിന്നും എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

വെബ്സൈറ്റ് ലിങ്ക്
http://www.keralapsc.gov.in/

പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.

No comments:

Post a Comment

Hiring Office Staff at Trivandrum

WE ARE HIRING. *📌👩‍💼OFFICE STAFF* @ TRIVANDRUM 👉Females preferred 👉Age below 35 👉Qualification:12 th above. 👉 Must have computer know...