Thursday, 30 April 2026

അധ്യാപകരെ ആവശ്യമുണ്ട്

*RAHMANIYA HSS AYANCHERI*

അധ്യാപകരെ ആവശ്യമുണ്ട്
—————————————

1.  HST Arabic
2.  HST  Hindi                                       3. HST English (താൽക്കാലികം)
4.HST Natural science.    (താൽക്കാലികം)
5.HST Social Science (താൽക്കാലികം)

2026 വർഷത്തിൽ വരുന്ന ഒഴിവിലേക്ക് കെ ടെറ്റ് ഉൾപ്പടെയുള്ള എല്ലാ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകളടങ്ങിയ അപേക്ഷ ഏപ്രിൽ 30ന് മുമ്പായി സ്കൂൾ ഓഫീസിലോ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കേണ്ടതാണ്
WhatsApp number: 9496495282

എന്ന്
മാനേജർ
റഹ്മാനിയ HSS ആയഞ്ചേരി
പി ഒ  തറൊപ്പൊയിൽ
പിൻ് 673541

Contact No: 9496495282, 04962591513

മെയ് ദിന ആശംസകള്‍

Wednesday, 29 April 2026

Hirings at MyG

📌 For more job updates follow :
Click here to follow

Hiring Night Guard at Trivandrum

Check out our Pinterest profile!

Hiring Telecallers

Company name: *Brynex Apparels Pvt Ltd*
Designation: *Telecallers*
Location: *Edappally*
Package: *Upto 15k + PF and ESI*
Timing: *9am to 5pm*
Share your resume to: *7593838787*

Government job alerts

*Spices Board Recruitment 2026: Executive (Marketing) on Contract Basis*

*Spices Board Recruitment 2026*:സ്പൈസസ് ബോർഡിൽ ജോലി നേടാം കൊച്ചി ഹെഡ് ഓഫീസിൽ എക്സിക്യൂട്ടീവ് (മാർക്കറ്റിംഗ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

Spices Board (Ministry of Commerce & Industry, Govt. of India) has released Notification No.42/2025 for the engagement of Executive (Marketing) on a contract basis at its Head Office, Kochi, Kerala.

*Job Overview*
Post: Executive (Marketing)
No. of Vacancy 1.
Place of Engagement Head Office, Kochi, Kerala.
Contract Period 1 year (extendable by 1 more year based on performance).
Remuneration 30,000/month (1st year), 35,000/month (extended period).
Selection Process Written test &/or Interview.

*Eligibility Criteria*
Educational Qualification: MBA (Marketing) or equivalent (Regular Course only).
Experience: Minimum 2 years in Marketing of Agri commodities / Trade / Exports / Infrastructure schemes implementation.
Age Limit: Not exceeding 40 years as on 11 March 2026 (date of notification).

*Remuneration & Benefits*
30,000/month for first year.
35,000/month for extended period.
No DA, transport, accommodation, medical reimbursement.
TA/DA for official travel only (as per board rules).
Leave: 12 days per year (pro-rata), no carry forward or encashment.

*Important Dates*
Notification Date: 11 March 2026
Last Date to Apply: 30 April 2026

*How to Apply?*
Visit the official recruitment link:

http://spicesboard.in/recruitment/
Fill out the online application form.
Ensure you meet all eligibility criteria before applying.
Keep email ID and mobile number active for updates.

*Selection Process*
Shortlisting based on eligibility
Written test and/or interview
Rank list/panel prepared – valid for 2 years
Venue: Head Office, Kochi (date & time intimated later).

*Important Terms & Conditions*
Purely contractual – no regularization
Selected candidate must sign agreement on 200 stamp paper
Incomplete/false applications will be rejected
Previous contract staff of Spices Board need not apply
Board can terminate with 1 month notice
Canvassing = disqualification

*FAQ (Frequently Asked Questions)*

Q1. Is this a permanent job?
No, it is a contract role for 1 year, extendable by 1 more year.

Q2. Can I apply if I have more than 2 years of experience?
Yes, experience above the minimum is acceptable.

Q3. Is there any age relaxation?
The notification does not mention any age relaxation.

Q4. Is TA/DA given for interview?
No. TA/DA is not admissible for test/interview or joining.

Q5. Where can I see the shortlist?
On the Board’s website: www.indianspices.com

Q6. Can I carry forward unused leave?
No. Unavailed leave cannot be carried forward or encashed.

*Apply before 30 April 2026*
Read full notification on www.indianspices.com

പരമാവധി ഷെയർ ചെയ്തു ജോലി അന്വേഷകരിലേക്ക് എത്തിക്കുക.

Monday, 27 April 2026

Casting call for short film

📌 For more job updates follow :
Click here to follow

Hiring Security Guards at Trivandrum

📌 For more job updates follow :

News Channel Jobs

*Shalom News ജോലി അവസരങ്ങൾ 2026 – News Producer, Presenter, Stringer*

ന്യൂസ്‌ ചാനലിൽ ജോലി തേടുന്നവർക്ക്.
Shalom News ൽ വാർത്താ നിർമ്മാണം, അവതാരകർ, സ്ട്രിംഗർ തസ്തികകളിലേക്ക് അപേക്ഷിക്കാം. മലയാളത്തിൽ വിഷ്വൽ & ഡിജിറ്റൽ മാധ്യമ പരിചയമുള്ളവർക്ക് മുൻഗണന.താല്പര്യം ഉള്ളവർ resume അയക്കുക: hr@shalomonline.net

*Shalom News – ജോലി അവസരങ്ങൾ 2026* 
Shalom News പുതിയ പ്രതിഭകളെ തേടുന്നു. അകാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാധ്യമ സ്ഥാപനത്തിലേക്കു താഴെ പറയുന്ന വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

*Vacancies (ഒഴിവുകൾ )*

*1.News Producer (വാർത്താ നിർമ്മാതാവ്)*

Qualification: വിഷ്വൽ / ഡിജിറ്റൽ മാധ്യമ രംഗത്ത് കുറഞ്ഞത് 1 വർഷം പ്രവർത്തിപരിചയം.
പ്രായപരിധി: 30 വയസ്സിന് താഴെ.
ഉത്തരവാദിത്തങ്ങൾ:
വാർത്താ ഉള്ളടക്കം രൂപകൽപ്പന ചെയ്യുക, ടീമിനെ നയിക്കുക, ദൈനംദിന ബുള്ളറ്റിൻ നിർമ്മിക്കുക.

*2.News Presenter (വാർത്താ അവതാരകൻ/അവതാരിക)*

ആകർഷകമായ ശബ്ദവും ശൈലിയും.
മലയാളത്തിലുള്ള വ്യക്തമായ ആശയവിനിമയ ശേഷി.
ലൈവ് പ്രോഗ്രാമുകളിൽ മികവ് പുലർത്താൻ കഴിയുന്നവർ.

*പ്രത്യേക മുൻഗണന:*

വാർത്താ മേഖലയിൽ മുൻപരിചയമുള്ളവർക്ക്.  
തുടക്കക്കാർക്കും (Freshers) അവസരം പരിശീലനം നൽകും.

*ആവശ്യമായ പൊതു യോഗ്യതകൾ*

മലയാളത്തിൽ എഴുത്തും വായനയും സംസാരവും നന്നായി അറിയാവുന്നവർ.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വാർത്താ സാന്നിധ്യത്തെക്കുറിച്ച് അവബോധം.
സ്ട്രിംഗർമാർക്ക് സ്വന്തമായി ക്യാമറ / സ്മാർട്ട്ഫോണും യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നത് നല്ലത്.

*എങ്ങനെ അപേക്ഷിക്കാം*

താങ്കളുടെ വിശദമായ ബയോഡാറ്റ / റെസ്യൂമെ ഈ ഇമെയിൽ വിലാസത്തിൽ അയയ്ക്കുക:

*E-mail  - hr@shalomonline.net*

ഇമെയിലിൽ വിഷയം (Subject) ഇങ്ങനെ നൽകുക:  
Application for [Producer / Presenter / Stringer -ജില്ലാ പേര്]

*അവസാന തീയതി*

വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. (താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക)

*Shalom News* – ഞങ്ങളെ കുറിച്ച്
Shalom News എന്നത് മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിന് പേരുകേട്ട സ്ഥാപനമാണ്. അകാലി മേഖലയിലും മലയാളം വാർത്താ ലോകത്തും സജീവ സാന്നിധ്യമുള്ള ഞങ്ങൾ, പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർക്ക് വളരാൻ അവസരമൊരുക്കുന്നു.

വെബ്സൈറ്റ്: *www.shalomonline.net*

ഷെയർ ചെയ്യുക പരമാവധി.

Thursday, 23 April 2026

Hirings at Thrissur

📌 For more job updates follow :
Click here to follow

Hiring Billing Staffs at Trivandrum

WE ARE HIRING

*‼️BILLING STAFF*@ Trivandrum 

👉Females preferred 
👉Qualification :12 th
👉Must have BASIC COMPUTER KNOWLEDGE 
👉Salary :12000
👉Shift duty 
 7am-6pm
 10am-9pm

*👉Food available* 

‼️Location : kesavadasapuram, Trivandrum 

📞CALL / SHARE BIODATA 

*9778586810*
*9895796810*

Join our WhatsApp channel for more updates

Hiring Male Cleaning Staffs at Trivandrum

📌 For more job updates follow :

Wednesday, 22 April 2026

Hirings at Kollam

📌 For more job updates follow :
Click here to follow

Hiring Security Guards & Cleaning Staffs at Trivandrum

📌 For more job updates follow :

HDFC hirings at Kozhikode

📌 For more job updates follow :

Hirings at Vadakkedath Industries

*✅ ഓഫീസ് ജോലികൾ ;നേരിട്ട് ജോലി നേടാൻ അവസരം*

✅ വടക്കേടത്ത് ഇൻഡസ്ട്രീസിൻ്റെ ഹെഡ് ഓഫീസിലേക്ക് നിരവധി ജോലി ഒഴിവുകൾ

*കൂടുതൽ അറിയാൻ ലിങ്കിൽ നോക്കുക 👇*

*https://whatsapp.com/channel/0029VaAKKg3Fsn0mZb53ID3M/2901*

*പരമാവധി ഷെയർ ചെയ്യുക*

Tuesday, 14 April 2026

Private Jobs in Kerala

*🛑✅ കേരളത്തിൽ പ്രൈവറ്റ് ജോലി ഒഴിവുകൾ|Private Jobs in Kerala*

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി ജോലി അവസരം

*കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇*
*https://whatsapp.com/channel/0029VaAKKg3Fsn0mZb53ID3M/2885*

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://whatsapp.com/channel/0029VaAKKg3Fsn0mZb53ID3M

പരമാവധി ഷെയർ ചെയ്യുക,ജോലി അന്വേഷകരിലേക്ക് .
#jobs #signaturefacilitas 

Hiring Security Guards cum Driver at Trivandrum

📌 For more job updates follow :

Hospital Jobs in Kerala

*📢 നഴ്സ്, അറ്റൻഡർ, ഹൗസ് കീപ്പിങ് സ്റ്റാഫ് ഉൾപ്പെടെ മെഡിക്കൽ & പാരാമെഡിക്കൽ ജോലി ഒഴിവുകൾ!*

കേരളത്തിൽ വിവിധ ജില്ലകളിൽ വിവിധ ഹോസ്പിറ്റലുകളിൽ നിയമനം.

✅ സ്റ്റാഫ് നഴ്സ്
✅ ലാബ് ടെക്നീഷ്യൻ
✅ ഫാർമസിസ്റ്റ്
✅ അറ്റൻഡർ & ഹൗസ് കീപ്പിങ്
✅ മെഡിക്കൽ ഓഫീസർ & മറ്റ് ഒഴിവുകൾ

🔗 പൂർണ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും👇:
*https://whatsapp.com/channel/0029VaAKKg3Fsn0mZb53ID3M/2883*

പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി അവസരങ്ങൾ👇🏻
https://whatsapp.com/channel/0029VaAKKg3Fsn0mZb53ID3M

പരമാവധി ഷെയർ ചെയ്യുക,ജോലി അന്വേഷകരിലേക്ക് .

Monday, 13 April 2026

Hiring Cleaning Staffs at Trivandrum

📌 For more job updates follow :

Hirings at Jayalakshmi Textiles

*ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു| latest Jayalakshmi Textiles Job Vacancies 2026*

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനമായ ജയലക്ഷ്മി  ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.താല്പര്യം ഉള്ളവർ ബയോഡേറ്റ അയച്ച ശേഷം ഇന്റർവ്യൂനു ഹാജരാവുക.

Job details
▪️ഷോറൂം മാനേജർ.
▪️കസ്റ്റമർ റിലേഷൻഷിപ് മാനേജർ.
▪️സോഷ്യൽ മീഡിയ മാനേജർ.
▪️ഗ്രാഫിക് ഡിസൈനർ / ▪️ഫോട്ടോഗ്രാഫർ / 
▪️കണ്ടന്റ് ക്രിയേറ്റർ.

SOCIAL MEDIA MANAGER

Lead our social media presence by planning campaigns, managing content strategy, and tracking KPIs to deliver outstanding results.
3-5 years of experience in social media management preferred.

Customer Relationship Manager

Build and nurture strong customer relationships, handle customer queries and feedback.
5-8+ years of experience in CRM/Retail customer service.
Graduate in Marketing, Business Administration, or a related field preferred.

Graphic Designer/Photographer/Content Creator.

Requirements
Minimum of 1-2 years of experience
Experience in the textile retail field is a bonus
Salary details
ജോലി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നത് ആണ്.

How to apply 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ / താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കേണ്ടതാണ്. കൂടാതെ, നേരിട്ട് അഭിമുഖത്തിനും ഹാജരാകാവുന്നതാണ്.

ഇമെയിൽ: careers@jayalakshmi.in

അഭിമുഖ സമയം:
 ഉച്ചകഴിഞ്ഞ് 12:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ,
അഭിമുഖ ദിവസങ്ങൾ: ചൊവ്വാഴ്ച, വെള്ളിയാഴ്ച. ദിവസങ്ങൾ.

Apply link
നേരിട്ട് അപേക്ഷിക്കുന്നതിന്: careers@jayalakshmi.in എന്ന ഇമെയിലിലേക്ക് റെസ്യൂമെ അയയ്ക്കുക അല്ലെങ്കിൽ മുകളിൽ നൽകിയ അഭിമുഖ ദിവസങ്ങളിൽ നേരിട്ട് ഹാജരാകുക.

Friday, 3 April 2026

Hirings at Trivandrum

WE are HIRING 

*👉PACKING ASSISTANT* 
*👉PRODUCTION ASSISTANT* 
*👉GODOWN ASSISTANT* 

📌Male / female 
📌Time : 8:30am-5pm
📌Age : upto 45
📌Salary :11,000-15,000
📌Location : kazhakuttam, Trivandrum 
📌 food available 

Call 
  9778586810
  9895796810

Hirings at Veega Land homes

📌 For more job updates follow : Click here to follow