Friday, 22 November 2024

കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥപനത്തിൽ അവസരം

*കൊച്ചിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥപനത്തിൽ അവസരം*

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ  (HOCL) ആണ് അവസരം

ഫയർ & സേഫ്റ്റി ഓഫീസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ റിഗ്ഗർ തുടങ്ങി നിരവധി ഒഴിവുകൾ

*അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*


_പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും_

📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow