Wednesday, 18 December 2024

SECURITY GUARDS ഒഴിവുകൾ I ഉടൻ നിയമനം

*SECURITY GUARDS ഒഴിവുകൾ I ഉടൻ നിയമനം* 

1. തിരുവനന്തപുരം വട്ടിയൂർക്കാവിൽ പുതിയതായി ആരംഭിക്കുന്ന CONSTRUCTION SITE ലേക്ക് ഉടൻ നിയമനം. 2 പേരുടെ ഒഴിവാണ് ഉള്ളത്. ഡ്യൂട്ടി സമയം - 24hrs (15 ഡേയ്സ് ). പ്രായപരിധിയും മറ്റു നിബന്ധനകളും ഇല്ല. ശമ്പളം - 12000 മുതൽ 14000 വരെ. താല്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക. 9567602777, 9567609444, 0471 2720228

2. തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടത്തിലേക്ക് ആളെ ആവശ്യമുണ്ട്. 2 പേരുടെ ഒഴിവാണ് ഉള്ളത്. ഡ്യൂട്ടി സമയം - 24hrs (15 days). പ്രായപരിധിയും മറ്റു നിബന്ധനകളും ഇല്ല. ശമ്പളം - 12000 മുതൽ 14000 വരെ. താല്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക. 9567602777, 9567609444, 0471 2720228

3. കൊച്ചി - ആലപ്പുഴ അതിർത്തിയിലുള്ള ചാത്തമ്മ ഐലൻഡിൽ പ്രവർത്തിക്കുന്ന പ്രമുഖ റിസോർട്ടിലേക്കു നിയമനം നടത്തുന്നു. നിലവിൽ 1 ഒഴിവാണ് ഉള്ളത്. ഡ്യൂട്ടി സമയം - 24hrs (15 days). പ്രായപരിധിയും മറ്റു നിബന്ധനകളും ഇല്ല. ശമ്പളം - 13000 മുതൽ 14000 വരെ. താല്പര്യപ്പെടുന്നവർ ഉടൻ ബന്ധപ്പെടുക. 9567602777, 9567609444, 0471 2720228

4. തിരുവനന്തപുരം കുറവങ്കോണം പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റാറ്റാന്റിലേക്കു ആളെ ആവശ്യമുണ്ട്. നിലവിൽ 1 ഒഴിവാണ് ഉള്ളത്. ഡ്യൂട്ടി സമയം - രാവിലെ 10 മുതൽ രാത്രി 10 വരെ (ഡേ ഡ്യൂട്ടി മാത്രം). ആഹാരം ലഭ്യമാണ്. മറ്റു നിബന്ധനകൾ ഇല്ല. ശമ്പളം 13000 മുതൽ 14000 വരെ. താല്പര്യപ്പെടുന്നവർ ഉടൻ വിളിക്കു. 9567609888, 9567609444, 0471 2720228

5. തിരുവനന്തപുരം ഉള്ളൂർ പ്രവർത്തിക്കുന്ന പ്രമുഖ റേഡിയോളജി സ്കാനിംഗ് സെന്ററിലേക്ക് നിയമനം നടത്തുന്നു. നിലവിൽ 1 ഒഴിവാണ് ഉള്ളത്. ഡ്യൂട്ടി സമയം - 24hrs (15 ഡേയ്സ്). മറ്റു നിബന്ധനകൾ ഇല്ല. ശമ്പളം 12000 മുതൽ 13000 വരെ. താല്പര്യപ്പെടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ഉടൻ വിളിക്കു. 9567602777, 9567609444, 0471 2720228

📌 For more job updates follow

🔹️ WhatsApp Channel 

🔹️ WhatsApp Group

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow