Sunday, 27 April 2025

ബാങ്കിൽ അക്കൗണ്ട് ഓപ്പണിങ് സെക്ഷനിലേക്ക് ആളെ ആവശ്യം ഉണ്ട്

*ബാങ്കിൽ അക്കൗണ്ട് ഓപ്പണിങ് സെക്ഷനിലേക്ക് ആളെ ആവശ്യം ഉണ്ട്*

തിരുവനന്തപുരം ജില്ലയിലെ മണക്കാട്  പ്രവർത്തിക്കുന്ന ബാങ്കിലേക്ക് അക്കൗണ്ട് ഓപ്പണിംഗിന് ആളെ ആവശ്യം ഉണ്ട്. 30 വയസിൽ താഴെ , ഡിഗ്രി പാസ്സ് ആയ Male/Female വ്യക്തികൾക്ക് അപേക്ഷിക്കാം

SALARY : 18000
ശമ്പളത്തിന് പുറമെ ESIC EPF മുതലായ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കൂ
📞CALL / Share biodata
9778586810
9895796810

📌 For more job updates follow

🪀 WhatsApp Channel
Click here to follow

🥏 WhatsApp Group
Click here to join

#jobs #signaturefacilitas

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow