Tuesday, 29 April 2025

തിരുവനന്തപുരം ജില്ലയിൽ ഇന്ന് വന്നിട്ടുള്ള പ്രധാന ഒഴിവുകൾ

---------------------------------------------
*തിരുവനന്തപുരം ജില്ലയിൽ ഇന്ന് (22/04/2025) വന്നിട്ടുള്ള പ്രധാന ഒഴിവുകൾ*
---------------------------------------------

1️⃣ *ഡ്രൈവർ cum സെക്യൂരിറ്റി*

🔹 പട്ടം പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രിയിലേക്ക് പാർക്കിംഗ് നിയന്ത്രണത്തിന് വേണ്ടി നിയമനം നടത്തുന്നു. 
🔹 ഡേ ഡ്യൂട്ടി മാത്രം. 
🔹 ശമ്പളത്തിന് പുറമെ EPF / ESI ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

2️⃣ *ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സ്* 

🔹 അമ്പലത്തറ പ്രവർത്തിച്ചു വരുന്ന പ്രമുഖ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ്‌സിനെ നിയമിക്കുന്നു. 
🔹 15 ദിവസം ഡ്യൂട്ടി. 
🔹 മറ്റു ആനുകൂല്യങ്ങളും.

3️⃣ *കെയർ ടേക്കർ*
 
🔹 വട്ടിയൂർക്കാവിൽ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് കെയർ ടേക്കർ മാരുടെ ഉടൻ നിയമനം. 
🔹 15 ദിവസം ഡ്യൂട്ടി.

4️⃣ *വാച്ച്മാൻ* 

🔹 വട്ടിയൂർക്കാവിൽ ഉള്ള വസ്തുവിന്റെ കാവലിനായി വാച്ച്മാനെ നിയമിക്കുന്നു. 
🔹 പ്രായപരിധി ഇല്ല. 
🔹 15 ദിവസം ഡ്യൂട്ടി.
---------------------------------------------
ഉടനെ ഉള്ള നിയമനത്തിനായി വിളിക്കു 
9567602777
9567609444
04712720228

കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ നമ്മുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ 

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow