Friday, 21 November 2025

സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

*‼️സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം*

 എറണാകുളം WILLINGTON ISLAND ൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ലേബർ തസ്തികയിലേക്ക് നിയമനം. 15000 രൂപ ശമ്പളത്തിന് പുറമെ ESI, PF ആനുകൂല്യങ്ങളും 

👉Males preffered
👉Qualification:10 th
👉22 working days
👉Age below 35
👉No food and accomodation

📞Call/ share biodata 
9778586810
9895796810

📌 For more job updates follow :

No comments:

Post a Comment

Hiring Security Guards at Trivandrum

📌 For more job updates follow : Click here to follow