1. ഫയർ സെഫ്റ്റി മാനേജ്മെൻ്റ്
2. ഓയിൽ & ഗ്യാമ്പ് ടെക്നോളജി
3. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
4. വെൽഡിംഗ് ഡിപ്ളോമ
5. ടിങ്കറിംഗ് & പെയിൻ്റിംഗ്
6. EV വെഹിക്കിൾ ടെക്നോളജി
7. IATA ട്രാവൽ & ടൂറിസം
8. IATAഎയർ കാർഗോ മാനേജ്മെൻ്റ്
പ്രവേശനം ലഭിക്കുന്നവർക്ക് ഭക്ഷണം ,താമസം, ഫീസ് എന്നിവ തികച്ചും സൗജന്യമാണ്. നവംബർ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് scdd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
സ. ഒ ആർ കേളു
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി
No comments:
Post a Comment