Tuesday, 16 December 2025

തിരുവനന്തപുരം ജില്ലയിൽ നിരവധി *സെക്യൂരിറ്റി ഗാർഡ് / ക്ലീനിങ് സ്റ്റാഫ്* ഒഴിവുകൾ

👉🏽 _തിരുവനന്തപുരം ജില്ലയിൽ നിരവധി *സെക്യൂരിറ്റി ഗാർഡ് / ക്ലീനിങ് സ്റ്റാഫ്* ഒഴിവുകൾ_

1️⃣ അമ്പലമുക്ക് സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റിലേക്കു *സെക്യൂരിറ്റി ഗാർഡുകളെ* നിയമിക്കുന്നു. 24 hrs (15 ദിവസം) ഡ്യൂട്ടി. പ്രായപരിധി ഇല്ല.

2️⃣ കരമന സ്ഥിതി ചെയ്യുന്ന പ്രമുഖ ആഡംബര വിലയിലേക്കു *സെക്യൂരിറ്റി ഗാർഡ് നിയമനം നടത്തുന്നു. 24 hrs (15 ദിവസം) ഡ്യൂട്ടി.

3️⃣ MG റോഡിൽ പ്രവർത്തിക്കുന്ന അംഗീകൃത ഹോസ്റ്റലിലേക്ക് *സെക്യൂരിറ്റി ഗാർഡ്* നിയമനം. 24 hrs (15 ഡേയ്സ്) ഡ്യൂട്ടി. പ്രായപരിധി ഇല്ല.

📲 തൊഴിൽ അന്വേഷകർ ഉടൻ വിളിക്കു !!
*9567 609 888*
*0471 270 228*

👉🏽 കേരളത്തിലെ നോ.01 കോച്ചിങ് സെന്ററിന്റെ വഞ്ചിയൂർ ശാഖയിലേക്ക് *ക്ലീനിങ് സ്റ്റാഫിനെ* നേരിട്ട് നിയമിക്കുന്നു. ഡ്യൂട്ടി സമയം 06.30am മുതൽ 03.30pm വരെ. പ്രായപരിധി ഇല്ല.

👉🏽 അതേ കോച്ചിങ് സെന്ററിലേക്ക് നൈറ്റ് ഡ്യൂട്ടി മാത്രം ചെയ്യാൻ *സെക്യൂരിറ്റി ഗാർഡിനെ* ആവശ്യമുണ്ട്. പ്രായപരിധി ഇല്ല.

📲 ഉടനെ ഉള്ള നിയമനത്തിനായി വിളിക്കു !!
*9567 602 777*
*0471 2720 228*

No comments:

Post a Comment

Hiring Accountant at Kollam

📌 For more job updates follow : Click here to follow