⏰ *ഫുൾ ടൈം / പാർട്ട് ടൈം* അവസരങ്ങൾ
👫🏻 *MALE / FEMALE* അവസരങ്ങൾ
1️⃣ *കരമന* സ്ഥിതി ചെയ്യുന്ന പ്രമുഖ അപ്പാർട്മെന്റിലേക്കു സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. 24 hrs (15 ഡേയ്സ്) ഡ്യൂട്ടി. പ്രായപരിധി ഇല്ല.
2️⃣ *കഴക്കൂട്ടം bypass* ൽ നിലകൊള്ളുന്ന ഫ്ലാറ്റിലേക്ക് ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്. ജോലി സമയം 08.00am മുതൽ 04.00pm വരെ. Weekly Off ഉണ്ടായിരിക്കുന്നതാണ്.
3️⃣ *മുട്ടട* സ്ഥിതി ചെയ്യുന്ന അപ്പാർട്മെന്റിലേക്കു ക്ലീനിങ് സ്റ്റാഫിനെ നേരിട്ട് നിയമിക്കുന്നു. ഞായറാഴ്ച അവധി.
4️⃣ *ശാസ്തമംഗലം* പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനത്തിലേക്ക് *പാർട്ട് ടൈം* ക്ലീനിനിങ് സ്റ്റാഫിനെ കോൺട്രാക്ട് വ്യവസ്ഥയിൽ നിയമിക്കുന്നു. ജോലി സമയം 09.00am മുതൽ 11.30am വരെ മാത്രം. ശമ്പളത്തിന് പുറമെ EPF/ ESI ആനുകൂല്യങ്ങളും.
☎️ താല്പര്യപ്പെടുന്നവർ ഉടൻ വിളിക്കു !!!
*9567 609 888*
*0471 2720 228*
5️⃣ *കിഴക്കേക്കോട്ട* യിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖ വസ്ത്രവ്യാപാര ഷോപ്പിംഗ് മാളിലേക്കു ക്ലീനിങ് സ്റ്റാഫ് (MALE) ആവശ്യമുണ്ട്. ജോലി സമയം 01.00pm മുതൽ 10.00pm വരെ. ₹ 15000/- ശമ്പളത്തിന് പുറമെ 04 വീക്കിലി ഓഫ് ഉം ലഭ്യമാണ്.
6️⃣ *കഴക്കൂട്ടം* പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. Day/Night ഷിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ശമ്പളത്തിന് പുറമെ EPF / ESI ആനുകൂല്യങ്ങളും.
☎️ ഉടൻ വിളിക്കു !!!
*9633 133 699*
*0471 2720 228*
📌 For more job updates follow :
No comments:
Post a Comment