_*തിരുവനന്തപുരത്തു നിരവധി സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ.*_
▪️ മുട്ടത്തറ പ്രവർത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിലേക്കു നിയമനം നടത്തുന്നു.
നിലവിൽ 02 ഒഴിവുകളാണ് ഉള്ളത്.
24 hrs ( 15 ദിവസം ) ഡ്യൂട്ടി.
പ്രായപരിധി ഇല്ല.
▪️ കരമന സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് നേരിട്ട് നിയമനം.
01 ഒഴിവാണ് ഉള്ളത്.
24 hrs ( 15 ദിവസം ) ഡ്യൂട്ടി.
പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
📞 ഉടനേ ഉള്ള നിയമനത്തിനായി വിളിക്കു !!
*9567 609 888*
*0471 2720 228*
▪️ കല്ലയം കേന്ദ്രികരിച്ചു നിർമാണ പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിന്റെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഉടൻ നിയമനം.
02 ഒഴിവുകളാണ് നിലവിൽ ഉള്ളത്.
പ്രായപരിധി ഇല്ല.
📞 ഉടൻ വിളിക്കു !!
*9567 602 777*
*0471 2720 228*
📌 For more job updates follow :
No comments:
Post a Comment