Friday, 13 March 2026

*തിരുവനന്തപുരത്തു സെക്യൂരിറ്റി ഗാർഡ് / ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ (പ്രായപരിധി ഇല്ല)*

*തിരുവനന്തപുരത്തു സെക്യൂരിറ്റി ഗാർഡ് / ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ (പ്രായപരിധി ഇല്ല)*

1️⃣ അമ്പലമുക്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് *ക്ലീനിങ് സ്റ്റാഫുകൾ* നിയമിക്കുന്നു. നിലവിൽ 02 ഒഴിവുകൾ ആണ് ഉള്ളത്. ഞായറാഴ്ച അവധി.

2️⃣ പടിഞ്ഞാറേകോട്ട പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് *സെക്യൂരിറ്റി ഗാർഡുകളെ* ആവശ്യമുണ്ട്. 24hrs (15 ദിവസം) ഡ്യൂട്ടി. 

3️⃣ വറ്റിട്ടൂർക്കാവ് സ്ഥിതി ചെയ്യുന്ന വീട്ടിലേക്കു *നൈറ്റ് ഗാർഡിനെ* ഉടൻ നിയമിക്കുന്നു. നൈറ്റ് ഡ്യൂട്ടി മാത്രം. ജോലി സമയം 05.00pm മുതൽ 07.00am വരെ.

4️⃣ വഴുതക്കാട് സ്ഥിതി ചെയ്യുന്ന പ്രമുഖ കെട്ടിടത്തിലേക്ക് *സെക്യൂരിറ്റി ഗാർഡ്* ഒഴിവുകൾ. 24hrs (15 ദിവസം) ഡ്യൂട്ടി.

5️⃣ ചാക്ക പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരം ഉള്ള ആശുപത്രിയുടെ ഹോസ്റ്റലുകളിലേക്കു *സെക്യൂരിറ്റി ഗാർഡുകളുടെ* നിയമനം നടത്തുന്നു. 24hrs (15 ദിവസം) ഡ്യൂട്ടി. പ്രായപരിധി ഇല്ല. ശമ്പളത്തിന് പുറമെ EPF / ESI ആനുകൂല്യങ്ങളും ലഭ്യമാണ്.

6️⃣ ബൈപാസ് തമ്പുരാൻമുക്കിൽ Infosys നു സമീപം സ്ഥിതി ചെയ്യുന്ന പ്രമുഖ കെട്ടിടത്തിലേക്ക് *ക്ലീനിങ് സ്റ്റാഫ്* നിയമനം. പ്രതിവാര അവധി ലഭ്യമാണ്. ജോലി സമയം 08.00am മുതൽ 04.00pm വരെ.

☎️ താല്പര്യപ്പെടുന്നവർ എത്രയും പെട്ടെന്ന് വിളിക്കു :

*9567 609 888*
*0471 2720 228*

No comments:

Post a Comment

Hirings at Veega Land homes

📌 For more job updates follow : Click here to follow